Terms & Condtions
Goldenshine.in
എന്ന ഈ വെബ് സൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ പരസ്യത്തിന് വേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്നതാണ്. ചിത്രങ്ങളിൽ കാണുന്ന ആഭരണങ്ങൾ എല്ലാ സമയങ്ങളിലും ലഭിക്കണമെന്നില്ല. ചിലത് ഓർഡർ നൽകിയാൽ മാത്രമേ ലഭിക്കുകയുള്ളൂ*. ഉപഭോഗ്താക്കൾ സഹകരിക്കുക.
Godsind build and marketing എന്ന സ്ഥപനം മുഖേന വിപണനം നടത്തുന്ന മറ്റൊരു ഉത്പന്നത്തിൻ്റെ ബ്രാൻഡ് നെയിം ആണ് GOLDEN SHINE.
Cosmetics and Ornaments.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന godsind build and marketing എന്ന മാർക്കറ്റിംഗ് സ്ഥാപനവും, ഉപഭോക്താവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തർക്കപരിഹാര നിയമനടപടികൾ ഉണ്ടാകുകയാണെങ്കിൽ , ആ നിയമ നടപടികൾ, തൃശൂർ താലൂക്ക്, അയന്തോൾ കോടതി കീഴിൽ മാത്രമായിരിക്കും എന്ന് ഉപഭോക്താവിനെ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
GOLDEN SHINE ONE GRAM GOLD PLATING ORNAMENTS
marketed by
GODSIND Build and Marketing
Thrissur
Phone: +91 9495005256
Email: info@goldenshine.in
Website: www.goldenshine.in
www.godsind.com
